മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇരുട്ട് Edit
    ഇരുള്‍, അറിവില്ലായ്മ
    darkness, ignorance
(പര്യായം) തിമിരം, അന്ധകാരം, തമസ്സ്, താമിസ്രം, ധ്വാന്തം


Entries from Datuk Database

ഇരുട്ട്(ആല.):: അറിവില്ലായ്മ. ഇരുട്ടുകാട്ടില്‍ കുരുട്ടുപന്നി = പേന്‍ (കടം.) (പ്ര.) ഇരുട്ടടി = ഒളിച്ചുനിന്നുള്ള അപ്രതീക്ഷിതമായ ആക്രമിക്കല്‍
ഇരുട്ട്(നാമം):: ഇരുള്‍, വെളിച്ചമില്ലാത്ത അവസ്ഥ, മൂടല്‍, സൂര്യന്‍ അസ്തമിച്ചാല്‍ ചന്ദ്രാദയമില്ലെങ്കില്‍ അനുഭവപ്പെടുന്ന അവസ്ഥ, കണ്ണുകാണാന്‍ പാടില്ലാത്തവണ്ണംകറുപ്പെന്നു തോന്നുന്നസ്ഥിതി. (കൂരിരുട്ട് = അന്ധതമസം, മങ്ങിയ ഇരുട്ട് = അവതമസം, പരന്ന ഇരുട്ട് = സന്തമസം), തമസ്സ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ burnish, univalent, അഗ്നിസംഭവം, അനത്തുയിര്‍, ബാഹിനി


75411 Malayalam words
94618 English words
Hosted on DigitalOcean