മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇടി Edit
    തകരുക, മേഘങ്ങളില്‍ നിന്നുണ്ടാകുന്ന ശബ്ദം, കൈ ചുരുട്ടിയോ ആയുധം കൊണ്ടാ ഉള്ള, പ്രഹരം
    broken, thunder, blow with the fist or weapon


Entries from Datuk Database

ഇടി1(-):: "ഇടിയുക" എന്നതിന്‍റെ ധാതുരൂപം.
ഇടി2(നാമം):: കൈചുരുട്ടിയോ ഘനമുള്ള പദാര്‍ഥമുപയോഗിച്ചോ ഉള്ള പ്രഹരം
ഇടി2(നാമം):: മേഘങ്ങളില്‍ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോള്‍ മിന്നലിനോടൊപ്പം ഉണ്ടാകുന്ന ശബ്ദം, മേഘഗര്‍ജനം, ഇടിവീഴുക, ഇടിവെട്ടുക, ഇടിയും മിന്നലും, വെള്ളിടി ഇത്യാദി (മേഘങ്ങള്‍ തമ്മില്‍ ഇടിച്ച് ഉണ്ടാകുന്ന ശബ്ദം എന്ന സങ്കല്പത്തില്‍ നിന്ന് ആഗമം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fare, murk, pompous, angina pectoris, അംഭോജാലയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean