ആസനം Edit
നാമം
പൃഷ്ഠം, ഇരിപ്പിടം
buttock, stool
Entries from Datuk Database
ആസനം(നാമം):: പൃഷ്ഠം
ആസനം(നാമം):: ഇരിപ്പിടം, പീഠം
ആസനം(നാമം):: പ്രത്യേകതരത്തിലുള്ള ഇരിപ്പ്. ഉദാ: പത്മാസനം
ആസനം(നാമം):: ഒരു രതിബന്ധം
visit http://olam.in/ for details
Do you have any comments about this word? Use this Section