മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആശ്രമം Edit
നാമം (ഏകവചനം)
    പര്‍ണ്ണശാല, ഋഷിമാരുടെ പാര്‍പ്പിടം.
    Hermitage, Abode of Rishis.
Base: Sanskrit
(പര്യായം) ഉടജം, ഋഷിവാടം


Entries from Datuk Database

ആശ്രമം(നാമം):: പര്‍ണശാല, ഋഷിമാരുടെ പാര്‍പ്പിടം
ആശ്രമം(നാമം):: ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെയുള്ള നാല് അവസ്ഥകളില്‍ ഒന്ന്
ആശ്രമം(നാമം):: മഠം
ആശ്രമം(നാമം):: വിദ്യാലയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ utility, അവരാര്‍ദ്ധ്യ, ആശാപുഷ്പി, ചിദ്രൂപന്‍, മൈനാകം


75411 Malayalam words
94618 English words
Hosted on DigitalOcean