മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആരിയന്‍ Edit
    മ്ലേച്ഛന്‍


ആരിയന്‍ Edit
    ശ്രേഷ്ഠന്‍, ജ്യേഷ്ഠന്‍
    noble person, elder brother


Entries from Datuk Database

ആരിയന്‍1(നാട്യ.):: ബ്രാഹ്മണനെ അഭിസം ബോധന ചെയ്യാനുപയൊഗിക്കുന്ന പദം. ആരിയക്കൂത്ത് = ആരിയരെന്ന വര്‍ഗക്കാരുടെ കൂത്ത്, കയറുകളും കോലും ഉപയോഗിച്ചുകൊണ്ടുള്ള ഒരുതരം നൃത്തം
ആരിയന്‍1(നാമം):: പുരാതനകാലത്ത് ഏഷ്യയുടെ മധ്യഭാഗത്തുനിന്നു ഭാരതത്തില്‍ കുടിയേറിപ്പാര്‍ത്ത ജനതയില്‍പ്പെട്ടവന്‍, ആര്യാവര്‍ത്തനിവാസി
ആരിയന്‍1(നാമം):: ശ്രഷ്ഠന്‍, മാന്യന്‍, കുലീനന്‍, അടുത്ത് പരിചയിക്കുന്നതിനു നല്ലവന്‍, പാപകര്‍മ്മത്തിനു മുതിരാത്തവന്‍
ആരിയന്‍1(നാമം):: നാടകത്തിലും മറ്റും പുരുഷന്മാരെ ബഹുമാനസൂചകമായി വിളിക്കാനുപയോഗിക്കുന്ന പദം
ആരിയന്‍1(നാമം):: ജ്യേഷ്ഠന്‍
ആരിയന്‍1(നാമം):: ഗുരു
ആരിയന്‍1(നാമം):: ശാസ്താവ്
ആരിയന്‍1(നാമം):: ശ്വശുരന്‍
ആരിയന്‍2(നാമം):: ആര്യന്‍, ഒരുതരം നെല്ല്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bigot, erode, your, ബീജരൂഹം, ഭേഡി


75411 Malayalam words
94618 English words
Hosted on DigitalOcean