മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആരാധന Edit
നാമം
    പൂജ, സേവ, ചടങ്ങനുസരിച്ചുള്ള പൂജാവിധി
    worship, adoration


ആരാധന Edit
    ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന


Entries from Datuk Database

ആരാധന(നാമം):: പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാല്‍ സംതൃപ്തിപ്പെടുത്തല്‍, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യന്‍റെയോ ശ്രാദ്ധം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇടക്കര, വാരകി, അഗ്നിദിക്ക്, ആര്‍ക്കലി, പാണിപല്ലവം


75411 Malayalam words
94618 English words
Hosted on DigitalOcean