ആമലകം Edit
നാമം (ഏകവചനം)
നെല്ലിമരം, നെല്ലിക്ക.
Gooseberry tree, Gooseberry.
Entries from Datuk Database
ആമലകം(നാമം):: നെല്ലി
ആമലകം(നാമം):: നെല്ലിക്ക. (പ്ര.) കരതലാമലകം = ഉള്ളം കൈയ്യിലെ നെല്ലിക്ക, അതുപോലെ വ്യക്തമായത്
visit http://olam.in/ for details
Do you have any comments about this word? Use this Section