ആമ Edit
നാമം
കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന ജീവി
tortoise
(പര്യായം) കൂർമം, കച്ഛപം, കമഠം
ആമ Edit
ആം.
ആമ Edit
വിശേഷണം
ദഹിക്കാത്ത
undigested
ആമ Edit
വിശേഷണം
വേവിക്കാത്ത, പാകം ചെയ്യാത്ത, പാകമാകാത്ത
Entries from Datuk Database
ആമ1(നാമം):: കട്ടിയുള്ളപുറന്തോടിനുള്ളില്‍ തലയും കാലുകളും ഉള്‍വലിക്കാനും പുറത്തുനീട്ടി കരയ്ക്ക് ഇഴയാനും, വെള്ളത്തില്‍ നീന്താനും കഴിവുള്ള ഒരു ജീവി
ആമ2(വിശേഷണം):: വേവിക്കാത്ത, പാകം ചെയ്യ്യാത്ത
ആമ2(വിശേഷണം):: പാകമാകാത്ത, പഴുക്കാത്ത, പച്ചയായ
ആമ2(വിശേഷണം):: ചൂടാത്ത, ചൂളയ്ക്കുവയ്ക്കാത്ത
ആമ2(വിശേഷണം):: ദഹിക്കാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section