ആന്തരം Edit
ഉള്ളിലിരിപ്പ്, ഹൃദയം
inner motive, heart
ആന്ത്രം Edit
കുടല്‍, കുടലിറക്കം
intestine, hernia
Entries from Datuk Database
ആന്തരം(നാമം):: ഹൃദയം, ഉള്ള്
ആന്തരം(നാമം):: മനോഗതം, ഗൂഢോദ്ദേശ്യം, ഉള്ളിലിരിപ്പ്
ആന്ത്രം(നാമം):: കുടല്‍
ആന്ത്രം(നാമം):: കുടലിറക്കം എന്ന രോഗം
ആന്ത്രം(നാമം):: ഗുദത്തിനു മൂന്നുവിരല്‍ മീതെയുള്ള ഒരു മര്‍മം
visit http://olam.in/ for details
Do you have any comments about this word? Use this Section