മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

Edit
    പശു, എരുമ, മഹാലക്ഷ്മി, ശിവന്‍, ബ്രഹ്മാവ്


Edit
    അക്ഷരമാലയിലെ രണ്ടാമത്തെ സ്വരം, ആകുക എന്നതിന്റെ ധാതുരൂപം, വരെ, ക്രിയകളോടു, ചേര്‍ക്കുന്ന ഒരു നിഷേധപ്രത്യയം, ദൂരെയുള്ള
    the second vowel in the alphabt, to, become, to happen, prefix denoting from, the termination added to the, verbs, that


Entries from Datuk Database

ആ1(-):: അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം, കണ്ഠ്യസ്വരം, അകാരത്തിന്‍റെ ദീര്‍ഘം.
ആ2(-):: ഒരു ചുടെഴുത്ത്. "അ" എന്നതിന്‍റെ ദീര്‍ഘരൂപം, പ്രസിദ്ധമായ, അപ്രകാരമുള്ള എന്നൊക്കെ അര്‍ത്ഥം.
ആ3(-):: ഒരു നിപാതം. അത്, ഇത് എന്നീ സര്‍വനാമങ്ങളുടെ പിന്നില്‍ ചേര്‍ത്ത് പ്രയോഗം. ഉദാ: അതാ (അത്-ആ).
ആ6(-):: സംബോധനപ്രത്യയം. "അന്‍" എന്നവസാനിക്കുന്ന നാമത്തിന്‍റെ സംബോധനരൂപത്തില്‍. ഉദാ: രാമന്‍-രാമാ.
ആ7(-):: നിയോജകത്തില്‍ മധ്യമപുരുഷപ്രത്യയം. "ആലും" എന്നതിന്‍റെ അര്‍ത്ഥത്തില്‍ ധാതുവിനോടു ചേര്‍ക്കുന്ന രൂപം. ഉദാ: കണാ = കണ്ടാലും.
ആ8(-):: ആണ് എന്നതിന്‍റെ സങ്കുചിതരൂപം. ഉദാ: എങ്ങനെയാ? = എങ്ങനെയാണ്?.
ആ9(-):: പശു. ആയന്‍ = പശുവിനെ വളര്‍ത്തുന്നവന്‍.
ആ10(ഉപ.):: സംസ്കൃതധാതുക്കളുടെ മുമ്പില്‍ പ്രയോഗം. ഗത്യര്‍ഥകങ്ങളായ ധാതുക്കളോടു ചേര്‍ത്താള്‍ "അടുക്കലേക്ക്" എന്നര്‍ഥം വരും. ഉദാ: ഗമിക്കുക - ആഗമിക്കുക (അടുക്കലേക്കു പോകുക)
ആ10(ഉപ.):: വിശേഷണങ്ങളോടു ചേര്‍ത്താല്‍ "അല്പം" എന്നര്‍ഥം. ഉദാ: ആനീലം = അല്പം നീലമായ
ആ10(ഉപ.):: മര്യാദ (അതിര്), അഭിവിധി (ഒന്നുള്‍പ്പെടെയുള്ള അതിര്) ഇവയെകാണിക്കുന്ന അവ്യയം. കര്‍മപ്രവചനീയം എന്നു സംസ്കൃതസംജ്ഞ. മുതല്‍, വരഐന്ന് അര്‍ത്ഥം ഉദാ: ആസേതുഹിമാചലം = സേതുമുതല്‍ ഹിമാലയംവരെ
ആ5(വ്യാകരണം):: ക്രിയയോടു ചേര്‍ക്കുന്ന ഒരു നിഷേധപ്രത്യയം. ഉദാ: വരാ, കൂടാ, ആകാ. നിഷേധവിശേഷണരൂപത്തോടും ചേരും. കരകാണാക്കടല്‍
ആ4(വ്യാക്ഷേപകം):: അനുമതി, ദയ, ക്രാധം, ദു:ഖം, നിന്ദ, അനുസ്മരണം, സംശയം, നിഷേധം, അദ്ഭുതം മുതലായവയെ കുറിക്കുന്നു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lax, മണിക്കുക, അണുകന്‍, ആരി, ഇന്ദുലേഖ


75411 Malayalam words
94618 English words
Hosted on DigitalOcean