അസുരന്‍ Edit
ദേവശത്രു
the enemyof Devas
Entries from Datuk Database
അസുരന്‍(നാമം):: ദേവന്മാരുടെ വിരോധി, അസുരവര്‍ഗം, രാക്ഷസരില്‍ നിന്നു ഭിന്നം (പ്രാണേന്ദ്രിയാദികളില്‍ രമിക്കുന്നവര്‍, വൈഷയികന്മാര്‍)
അസുരന്‍(നാമം):: ഗൃഹനിര്‍മാണാവസരത്തില്‍ പടിഞ്ഞാറേ ദിക്കില്‍ പൂജിക്കേണ്ട ഒരു ദേവന്‍
അസുരന്‍(നാമം):: സൂര്യന്‍
അസുരന്‍(നാമം):: രാഹു
അസുരന്‍(പ്ര.):: അസുരത്തി = അസുരസ്‌ത്രീ. (പ.മ.) അസുരത്വം = അസുരഭാവം. അസുരവിത്ത് = ദുസ്വഭാവി
visit http://olam.in/ for details
Do you have any comments about this word? Use this Section