മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അശോകവനികാന്യായം Edit
    ഒരു ന്യായം,അശോകവനികയോടു തുല്യങ്ങളായി വേറെയും ഉദ്യാനങ്ങള്‍, ലങ്കയിലുണ്ടായിരുന്നുവെങ്കിലും അശോകവനികയിലാണ് രാവണന്‍ സീതയെക്കൊണ്ടാക്കിയത്. അപ്രകാരം, തുല്യഗുണങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കുന്നതിന്നു സ്വേച്ഛയാണ് പ്രമാണം. ആ വിഷയത്തില്‍, ചോദ്യത്തിന്നവകാശമില്ല എന്ന സമ്പ്രദായത്തെ ഈ ന്യായം കാണിക്കുന്നു


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ loop, skeleton, tarpaulin, മണല്ക്കൂറ്, അയസ്കാണ്ഡം


75411 Malayalam words
94618 English words
Hosted on DigitalOcean