Comment Section (അശോകവനികാന്യായം)

അശോകവനികാന്യായം Edit
    ഒരു ന്യായം,അശോകവനികയോടു തുല്യങ്ങളായി വേറെയും ഉദ്യാനങ്ങള്‍, ലങ്കയിലുണ്ടായിരുന്നുവെങ്കിലും അശോകവനികയിലാണ് രാവണന്‍ സീതയെക്കൊണ്ടാക്കിയത്. അപ്രകാരം, തുല്യഗുണങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കുന്നതിന്നു സ്വേച്ഛയാണ് പ്രമാണം. ആ വിഷയത്തില്‍, ചോദ്യത്തിന്നവകാശമില്ല എന്ന സമ്പ്രദായത്തെ ഈ ന്യായം കാണിക്കുന്നു


comments powered by Disqus