മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അശ Edit
    വ്യാപിക്കുക, നിറയുക, അനുഭവിക്കുക


അശ Edit
    അശയ്ക്കുക,ചേര്‍ത്തുകെട്ടുക


അശ Edit
നാമം
    തുണി വിരിക്കാനുള്ള ചരട്
    clothes line
(പര്യായം) അയ


അശ Edit
നാമം
    മാത്ര (തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്) നേരശ (ലഘു), നിരയശ (ഗുരു) എന്നു രണ്ടുതരം


Entries from Datuk Database

അശ1(നാമം):: അയ
അശ2(നാമം):: മാത്ര. (തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്) നേരശ (ലഘു), നിരയശ (ഗുരു) എന്നു രണ്ടുതരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ defalcate, അന്തഃകോപം, ഇമര്‍ച്ച, പോടം, പവം


75411 Malayalam words
94618 English words
Hosted on DigitalOcean