Comment Section (അശ)

അശ Edit
    വ്യാപിക്കുക, നിറയുക, അനുഭവിക്കുക


അശ Edit
    അശയ്ക്കുക,ചേര്‍ത്തുകെട്ടുക


അശ Edit
നാമം
    തുണി വിരിക്കാനുള്ള ചരട്
    clothes line
(പര്യായം) അയ


അശ Edit
നാമം
    മാത്ര (തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്) നേരശ (ലഘു), നിരയശ (ഗുരു) എന്നു രണ്ടുതരം


Entries from Datuk Database

അശ1(നാമം):: അയ
അശ2(നാമം):: മാത്ര. (തമിഴ് വൃത്തശാസ്ത്രം അനുസരിച്ച്) നേരശ (ലഘു), നിരയശ (ഗുരു) എന്നു രണ്ടുതരം

visit http://olam.in/ for details


comments powered by Disqus