അവിദ്യ Edit
അജ്ഞാനം, മായ
ignorance,illusion
Entries from Datuk Database
അവിദ്യ2(നാമം):: അജ്ഞാനം, ആത്മാവിനെപ്പറ്റിയുള്ള അജ്ഞത
അവിദ്യ2(നാമം):: മായ, മൂലപ്രകൃതി
അവിദ്യ1(വിശേഷണം):: വിദ്യാഭ്യാസം ഇല്ലാത്ത, പഠിപ്പില്ലാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section