മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അവി Edit
    ഹവിസ്സ്


അവി Edit
    പെണ്ണാട്, പര്‍വതം
    she-goat, mountain


Entries from Datuk Database

അവി1(-):: "അവിയുക" ധാതുരൂപം.
അവി2(നാമം):: പെണ്ണാട് (അവിയാട്), ആട്
അവി2(നാമം):: രജസ്വല
അവി2(നാമം):: പര്‍വതം
അവി2(നാമം):: സൂര്യന്‍
അവി2(നാമം):: എലി
അവി2(നാമം):: യജമാനന്‍
അവി2(നാമം):: മതില്‍
അവി2(നാമം):: വായു
അവി2(നാമം):: കിരണം
അവി2(നാമം):: നുകം
അവി2(നാമം):: ഭൂമി
അവി3(നാമം):: ഹോമദ്രവ്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അക്ഷമണി, ചപ്പിടിവിദ്യ, അസിധാര, അസൂക്ഷണം, ഉദരത്രാണം


75411 Malayalam words
94618 English words
Hosted on DigitalOcean