Comment Section (അവി)

അവി Edit
    ഹവിസ്സ്


അവി Edit
    പെണ്ണാട്, പര്‍വതം
    she-goat, mountain


Entries from Datuk Database

അവി1(-):: "അവിയുക" ധാതുരൂപം.
അവി2(നാമം):: പെണ്ണാട് (അവിയാട്), ആട്
അവി2(നാമം):: രജസ്വല
അവി2(നാമം):: പര്‍വതം
അവി2(നാമം):: സൂര്യന്‍
അവി2(നാമം):: എലി
അവി2(നാമം):: യജമാനന്‍
അവി2(നാമം):: മതില്‍
അവി2(നാമം):: വായു
അവി2(നാമം):: കിരണം
അവി2(നാമം):: നുകം
അവി2(നാമം):: ഭൂമി
അവി3(നാമം):: ഹോമദ്രവ്യം

visit http://olam.in/ for details


comments powered by Disqus