മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഴിമതി Edit
    കൈക്കൂലി, അനീതി
    bribery, corruption


Entries from Datuk Database

അഴിമതി(നാമം):: സ്വാഎഥലാഭത്തിനുവേണ്ടി അധികാരസ്ഥര്‍ ചെയ്യുന്ന നീതിവിരുദ്ധമായ പ്രവൃത്തി, കോഴവാങ്ങിക്കൊണ്ടും മറ്റും ചെയ്യുന്ന ന്യായക്കേട്, അധികാരനിര്‍വഹണത്തില്‍ വരുത്തുന്ന കാലവിളംബം, നീതിനിഷ്ഠയില്ലായ്മ, അന്യായം, അനീതി, കൈക്കൂലി, അക്രമം, സ്വേച്ഛാചാരിത്വം, തോന്നിയവാസം
അഴിമതി(നാമം):: കൊള്ള, നാശം, നഷ്ടം, ഉപദ്രവം, കേടുപാട്. (പ്ര.) അഴിമതിപ്പുറ്റ് = വലിയ അഴിമതിക്കാരന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dotage, succinct, അര്‍ച്ചിഷ്മാന്‍, അധശ്ശല്യം, ഉദാരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean