അലം Edit
അവ്യയം
മതിയാവോളം, ഏറ്റവും.
Enough, Sufficient, Utmost.
Base: Sanskrit
അലം Edit
നാമം (ഏകവചനം)
തേളിന്റെയും മറ്റും വാല്‍മുന.
The sting of a scorpion.
Entries from Datuk Database
അലം1(അവ്യയം):: മതി എന്ന അവസ്ഥ, പര്യാപ്തി
അലം1(അവ്യയം):: ശക്തി, ഭൂഷണം
അലം1(അവ്യയം):: തടവ്
അലം3(അവ്യയം):: വേണ്ടുവോളം, മതിയാവോളം, പൂര്‍ണമയി, മതി, വേണ്ട, നിര്‍ത്താം
അലം3(അവ്യയം):: തക്കതായി
അലം3(അവ്യയം):: ഭംഗിയായി
അലം3(അവ്യയം):: ഏറ്റവും
അലം2(നാമം):: തേളിന്‍റെയും മറ്റും വാല്‍മുന
അലം2(നാമം):: അരിതാരം
visit http://olam.in/ for details
Do you have any comments about this word? Use this Section