അരതി Edit
നാമം
സന്തോഷമില്ലായ്മ, അതൃപ്തി.
Base: Sanskrit
Entries from Datuk Database
അരതി(നാമം):: സന്തോഷമില്ലായ്മ, അതൃപ്തി
അരതി(നാമം):: രതിയില്ലായ്മ, ഭോഗാസക്തിയില്ലായ്മ
അരതി(നാമം):: അനാസ്ഥ, താത്പര്യമില്ലായ്മ
അരതി(നാമം):: വെറുപ്പ്
അരതി(നാമം):: പിത്തരോഗം
visit http://olam.in/ for details
Do you have any comments about this word? Use this Section