അരണ Edit
നാമം
പല്ലിവര്‍ഗ്ഗത്തില്‍പെട്ട ഒരു ജന്തു, ഉഗ്രവിഷമുള്ള ഒരു ചെറിയ ഇഴജന്തു
a kind of lizard
അരണ Edit
നാമം
വളരെ ഉയരത്തില്‍ വളരുന്നതും കുറുകിയ ശാഖകളോടുകൂടിയതും ആയ ഒരുതരം മരം, ഒരു നദി
അരണ Edit
വിശേഷണം
യുദ്ധം ചെയ്യാത്ത
Entries from Datuk Database
അരണ1(നാമം):: വീടുകളിലും മറ്റും ജീവിക്കുന്ന ഒരിനം ഇഴജന്തു, ചെറുതും വലുതുമായി രണ്ട് ഇനം
അരണ2(നാമം):: വളരെ ഉയരത്തില്‍ വളരുന്നതും കുറുകിയ ശാഖകളോടുകൂടിയതും ആയ ഒരുതരം മരം
അരണ3(വിശേഷണം):: യുദ്ധം ചെയ്യാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section