മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമ്പത് Edit
    അഞ്ച് പത്തോടുകൂടിയ സംഖ്യ


Entries from Datuk Database

അമ്പത്(-):: (വിശേഷണമായും നാമമായും പ്രയോഗം) അഞ്ചുപത്തുകൂടിയ സംഖ്യ. അമ്പതുനോമ്പ് = ക്രിസ്തുവിന്‍റെ ഉയിത്തെഴുന്നേല്‍പ്പുദിവസംകൊണ്ട് അവസാനിക്കുന്ന അമ്പതുദിവസത്തെ നോമ്പ്, വലിയനോമ്പ് (ക്രിസ്ത്യാനികളില്‍ ചില വിഭാഗക്കാര്‍ക്കിടയില്‍).
അമ്പത്(നാമം):: അഞ്ചു പത്തുകൂടിയത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ blab, expedition, payment, transfigure, ചൂതകം


75411 Malayalam words
94618 English words
Hosted on DigitalOcean