Comment Section (അമ്പത്)

അമ്പത് Edit
    അഞ്ച് പത്തോടുകൂടിയ സംഖ്യ


Entries from Datuk Database

അമ്പത്(-):: (വിശേഷണമായും നാമമായും പ്രയോഗം) അഞ്ചുപത്തുകൂടിയ സംഖ്യ. അമ്പതുനോമ്പ് = ക്രിസ്തുവിന്‍റെ ഉയിത്തെഴുന്നേല്‍പ്പുദിവസംകൊണ്ട് അവസാനിക്കുന്ന അമ്പതുദിവസത്തെ നോമ്പ്, വലിയനോമ്പ് (ക്രിസ്ത്യാനികളില്‍ ചില വിഭാഗക്കാര്‍ക്കിടയില്‍).
അമ്പത്(നാമം):: അഞ്ചു പത്തുകൂടിയത്

visit http://olam.in/ for details


comments powered by Disqus