മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമൃതം Edit
    അമൃത് മോക്ഷം


അമൃതം Edit
    മരണമില്ലാതാക്കുന്ന ദിവ്യൗഷധം, അമൃത്
    nectar of immortality, the food of, Gods, ambrosia


Entries from Datuk Database

അമൃതം(നാമം):: മരണത്തെ ഇല്ലാതാക്കുന്നത്, അമൃത്, പീയൂഷം, സുധ, സുരാസുരന്മാര്‍ചേര്‍ന്ന് പാലാഴി കടഞ്ഞെടുത്തത്, ദേവന്മാരുടെ പാനീയം
അമൃതം(നാമം):: ആനന്ദപ്രദമായത് എന്ന സാമാന്യാര്‍ഥത്തിലും പ്രയോഗം. ഉദാ: കര്‍ണാമൃതം, നേത്രാമൃതം
അമൃതം(നാമം):: മരണമില്ലായ്മ, അനശ്വരത, മോക്ഷം, നിത്യാനന്ദം
അമൃതം(നാമം):: വെള്ളം
അമൃതം(നാമം):: മേഘം
അമൃതം(നാമം):: ചോറ്
അമൃതം(നാമം):: ഉടന്‍കറന്ന പാല്‍
അമൃതം(നാമം):: നെയ്യ്
അമൃതം(നാമം):: മോര്
അമൃതം(നാമം):: യജ്ഞശിഷ്ടമായ ഹവിസ്സ് മുതലായത്
അമൃതം(നാമം):: സോമരസം
അമൃതം(നാമം):: മദ്യം
അമൃതം(നാമം):: ഇമ്പമുണ്ടാക്കുന്നത്, മധുപദാര്‍ഥം
അമൃതം(നാമം):: യാചിക്കാതെകിട്ടിയ ഭിക്ഷ
അമൃതം(നാമം):: രസം
അമൃതം(നാമം):: സ്വര്‍ണം
അമൃതം(നാമം):: ചിറ്റമൃത്
അമൃതം(നാമം):: പന്നിക്കിഴങ്ങ്
അമൃതം(നാമം):: അമൃതഫലം
അമൃതം(നാമം):: വിഷം, വത്സനാഭം
അമൃതം(നാമം):: ശുക്ലം
അമൃതം(നാമം):: (ജ്യോ.) ചില നക്ഷത്രങ്ങളും തീയതികളും ചില ആഴ്ചകളും ചേര്‍ന്നുവരുമ്പോള്‍ ഉണ്ടാകുന്ന യോഗം
അമൃതം(നാമം):: മഥുരാമണ്ഡലത്തില്‍ വിഷ്ണുവിനു പ്രീയപ്പെട്ട ഒരു ഉപവനം
അമൃതം(നാമം):: ബ്രഹ്മം
അമൃതം(നാമം):: നാല് എന്ന സംഖ്യ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ theme, അവധാരിത, അമൃതഭുക്ക്, മുതുക്കി, ഹൈരണ്യവാസസ്സ്


75411 Malayalam words
94618 English words
Hosted on DigitalOcean