അഭ്യന്തര Edit
വിശേഷണം
അകത്തുള്ള, ഉള്ളിലുള്ള, ഏറ്റവും അടുത്ത, ഉറ്റ സ്നേഹമുള്ള.
Internal, Interior, Nearest, Intimate.
Base: Sanskrit
Entries from Datuk Database
അഭ്യന്തര(നാമം):: അകം, ഉള്‍ഭാഗം
അഭ്യന്തര(നാമം):: ഇട, രണ്ടുവസ്തുക്കളുടെ ഇടയ്ക്കുള്ള സ്ഥലം
അഭ്യന്തര(നാമം):: ഉള്ള്, മനസ്സ്
അഭ്യന്തര(വിശേഷണം):: അന്തര്‍ഭാഗത്തുള്ള
അഭ്യന്തര(വിശേഷണം):: ഏറ്റവും അടുത്തുള്ള, ഉറ്റസ്നേഹമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section