അഭിവൃദ്ധി Edit
വളര്‍ച്ച, വലിയ വര്‍ദ്ധന, പുരോഗതി, ഐശ്വര്യം
growth, great increase,, progress, prosperity
Entries from Datuk Database
അഭിവൃദ്ധി(നാമം):: വളര്‍ച്ച, വലുതാകല്‍, പെരുകല്‍, പുരോഗതി
അഭിവൃദ്ധി(നാമം):: ഐശ്വര്യം, ധനധാന്യാദികളുടെസമൃദ്ധി, വലുപ്പം. അഭിവൃദ്ധികര = അഭിവൃദ്ധിയുണ്ടാക്കുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section