അഴിവന്‍ Edit
നാമം
(മുദ്രത്താപ്പില്‍) അല്പം കുറവുള്ള താപ്പ്, ചെലവുതാപ്പ്.
More details: വരവിനങ്ങള്‍ അളന്നെടുക്കാനുള്ള വരവു താപ്പിനേക്കാള്‍ ചെറുതായിരിക്കും ചെലവുതാപ്പ്.
Entries from Datuk Database
അഴിവന്‍(നാമം):: (മുദ്രത്താപ്പില്‍) അല്പം കുറവുള്ള താപ്പ്, ചെലവുതാപ്പ്, വരവിനങ്ങള്‍ അളന്നെടുക്കാനുള്ള വരവു താപ്പിനേക്കാള്‍ ചെറുതായിരിക്കും ചെലവുതാപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section