മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭിനയം Edit
    ഭാവപ്രകടനം, കപടഭാവം, അവസ്ഥാനുകരണം
    acting, affectation, playimg a role


Entries from Datuk Database

അഭിനയം(നാമം):: രസാഭിമുഖമായി പ്രക്ഷകനെ നയിക്കല്‍, ഭാവപ്രകടനം, അവസ്ഥാനുകരണം, അംഗക്രിയകൊണ്ടും മുഖഭാവങ്ങളും മറ്റും കൊണ്ടും കഥാപാത്രങ്ങളെ അനുകരിക്കല്‍, (ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ അഭിനയം നാലുവിധം)
അഭിനയം(നാമം):: ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഉള്ള നാട്യം, കപടഭാവം, മിഥ്യാപ്രകടനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chimpanzee, superfluous, അര്‍ത്ഥേതര, അസിതം, ഭൈഷ്മകി


75411 Malayalam words
94618 English words
Hosted on DigitalOcean