മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപ്പീല്‍ Edit
    അഭ്യര്‍ത്ഥന, പുനര്‍വിചാരണയ്ക്കുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷ
    request, appeal,, request for a trial in higher court


Entries from Datuk Database

അപ്പീല്‍(നാമം):: അഭ്യര്‍ഥന, കീഴധികാരിയുടെ തീരുമാനം പുന:പരിശോധിക്കണം എന്നു കാണിച്ചു മേലധികാരിക്കു നല്‍കുന്ന അപേക്ഷ
അപ്പീല്‍(നാമം):: മേല്‍വിചാരണ, പുനര്‍വിചാരം. അപ്പീല്‍ക്കോടതി = അപ്പീലിനുള്ള അപേക്ഷ സ്വീകരിക്കാന്‍ അധികാരമുള്ള മേല്‍ക്കോടതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ musket, അജനനന്‍, വലിമുഖം, പ്രാതല്‍, പാണ്ഡവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean