Comment Section (അപ്പീല്‍)

അപ്പീല്‍ Edit
    അഭ്യര്‍ത്ഥന, പുനര്‍വിചാരണയ്ക്കുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷ
    request, appeal,, request for a trial in higher court


Entries from Datuk Database

അപ്പീല്‍(നാമം):: അഭ്യര്‍ഥന, കീഴധികാരിയുടെ തീരുമാനം പുന:പരിശോധിക്കണം എന്നു കാണിച്ചു മേലധികാരിക്കു നല്‍കുന്ന അപേക്ഷ
അപ്പീല്‍(നാമം):: മേല്‍വിചാരണ, പുനര്‍വിചാരം. അപ്പീല്‍ക്കോടതി = അപ്പീലിനുള്ള അപേക്ഷ സ്വീകരിക്കാന്‍ അധികാരമുള്ള മേല്‍ക്കോടതി

visit http://olam.in/ for details


comments powered by Disqus