അപദേശം Edit
വ്യാജവാദം, യഥാര്‍ത്ഥരൂപം മറച്ചുപിടിക്കല്‍
a pretence, disguise
Entries from Datuk Database
അപദേശം(നാമം):: നാട്യം, വ്യാജപ്രകടനം, മറയ്ക്കല്‍, വ്യാജവാദം
അപദേശം(നാമം):: സ്വരൂപത്തെ മറയ്ക്കല്‍
അപദേശം(നാമം):: ലാക്ക്, കുറി
അപദേശം(നാമം):: പ്രസ്താവനം, നിര്‍ദേശം
അപദേശം(നാമം):: ദിക്ക്, ദേശം
അപദേശം(നാമം):: നികൃഷ്ടദേശം
അപദേശം(നാമം):: ഖണ്ഡിക്കാന്‍ വേണ്ടി മറ്റൊരാളിന്‍റെ അഭിപ്രായം ഉദ്ധരിക്കല്‍
അപദേശം(വൈശേ.):: ഹേതു
visit http://olam.in/ for details
Do you have any comments about this word? Use this Section