അള്ളുക Edit
അരുളുക
അള്ളുക Edit
അള് നൊക്കുക, അള്ളിപ്പിടിക്കുക-മുറുകെപ്പിടിക്കുക
അള്ളുക Edit
മൂക്കുമുട്ടെ തിന്നുക.
Entries from Datuk Database
അള്ളുക2(-):: "അരുളുക" എന്നതിന്‍റെ സങ്കുചിതരൂപം. പൂജകാര്‍ഥത്തില്‍ അനുപ്രയോഗം. ഉദാ: എഴുന്നള്ളുക.
അള്ളുക1(ക്രിയ):: കൈനഖങ്ങള്‍കൊണ്ടു ശക്തിയായി അമര്‍ത്തിപ്പിടിക്കുക, മാന്തുക
അള്ളുക1(ക്രിയ):: കൈകൊണ്ടു കോരിയെടുക്കുക. (പ്ര.) അള്ളിപ്പിടിക്കുക = ആവേശത്തോടെ മുറുകെപ്പിടിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section