മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അന്ത്യം Edit
    അവസാനം, മരണം, അവസാനത്തേത്
    end, death, what is at the end


അന്ത്യം
(പര്യായം) മരണം


Entries from Datuk Database

അന്ത്യം(ഗണിത.):: ഒരു വലിയ സംഖ്യ, ആയിരം ലക്ഷം കോടി
അന്ത്യം(നാമം):: അവസാനത്തേത്
അന്ത്യം(നാമം):: അവസാനം, മരണം, നാശം
അന്ത്യം(നാമം):: (ജ്യോ.) അന്ത്യരാശി, മീനം
അന്ത്യം(നാമം):: ലഗ്നത്തിന്‍റെ പന്ത്രണ്ടാം ഭാവം
അന്ത്യം(നാമം):: അവസാനത്തെ ചാന്ദ്രമാസം (ഫാല്‍ഗുനം), പൃഷ്ഠത്തില്‍ ഉള്ള ഒരു മര്‍മം
അന്ത്യം(നാമം):: മുത്തങ്ങ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brooch, fulgent, marital, turf, മടുത്തുകുംമൊഴി


75411 Malayalam words
94618 English words
Hosted on DigitalOcean