അന്ത Edit
അവസാനത്തിലുള്ള, അകത്തുള്ള ഇത്യാദി അര്‍ത്ഥങ്ങളില്‍ പ്രയോഗം
prefix meaning, ending, inner, inside etc.
അനത Edit
കുനിയാത്ത, നേരെയുള്ള, ഔദ്ധത്യമുള്ള
not bowing, straight, haughty
Entries from Datuk Database
അനത(വിശേഷണം):: കുമ്പിടാത്ത, വളയാത്ത, നേരെയുള്ള, തലകുനിക്കാത്ത, ഔദ്ധത്യമുള്ള
അന്ത(വിശേഷണം):: (നിര്‍ദേശകം). ആ, അവിടെയുള്ള, നേരത്തെ പറഞ്ഞ. ഉദാ: അന്ത ഹന്തയ്ക്കിന്ത പട്ട്
visit http://olam.in/ for details
Do you have any comments about this word? Use this Section