മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അനുഷ്ഠാനം Edit
    ആചാരം, നിര്‍വ്വഹണം, മതകര്‍മ്മാചാരം, വിധിപോലെ കര്‍മ്മം, ചെയ്യല്‍
    practice, performance, observance of religious rites and ceremonies


Entries from Datuk Database

അനുഷ്ഠാനം(നാമം):: ആചാരം
അനുഷ്ഠാനം(നാമം):: പ്രയോഗം, കാര്യം നടത്തല്‍
അനുഷ്ഠാനം(നാമം):: മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവര്‍ത്തനം
അനുഷ്ഠാനം(നാമം):: ശാസ്ത്രവിഹിതമായ കര്‍മം ചെയ്യല്‍
അനുഷ്ഠാനം(നാമം):: മതകര്‍മാചാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ transfusion, വ്യഗ്രം, വായ്ക്കരി, വാപ്പിരട്ടി, വിരിയുക


75411 Malayalam words
94618 English words
Hosted on DigitalOcean