മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അനുവാദം Edit
    സമ്മതം, തര്‍ജ്ജമ, ആവര്‍ത്തിച്ചുപറയല്‍
    permission, translation, repetition
(പര്യായം) അനുമതി, അനുജ്ഞ


അനുവാദം Edit
നാമം
    വിവാഹാദികര്‍മ്മത്തിനുമുമ്പ് മാടമ്പിക്കു നല്കുന്ന ദക്ഷിണ.


Entries from Datuk Database

അനുവാദം(നാമം):: എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്തുകൊള്ളാനോ നല്‍കുന്ന അനുമതി
അനുവാദം(നാമം):: ഭാഷാന്തരീകരണം, തര്‍ജമ
അനുവാദം(നാമം):: ആവര്‍ത്തിച്ചുപറയല്‍, പുനരുക്തി
അനുവാദം(നാമം):: വിധിവിഹിതമായതിനെ എടുത്തുപറയല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ monotone, squander, അവ്വപുരുഷന്‍, അപചരിത, അറുവല


75411 Malayalam words
94618 English words
Hosted on DigitalOcean