മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അധികരണം Edit
    മുകളില്‍വയ്പ്, ആധാരം, വിഷയം, അദ്ധ്യായം, നീതിന്യായക്കോടതി
    placing at, the head of, a receptacle, a topic, a chapter, a court of justice


Entries from Datuk Database

അധികരണം(നാമം):: മുകളില്‍ വയ്പ്, അധിരോപിക്കല്‍
അധികരണം(നാമം):: ആധാരം, ആസ്പദം
അധികരണം(നാമം):: വിഷയം, പ്രമേയം
അധികരണം(നാമം):: അധ്യായം, വിഭാഗം
അധികരണം(നാമം):: നീതിന്യായക്കോടതി, ന്യായാസനം
അധികരണം(നാമം):: അധികാരം
അധികരണം(നാമം):: അവകാശം
അധികരണം(വ്യാകരണം):: ആധാരികാവിഭക്തിയുടെ കാരകം, ആധാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ maid, pariah, ഒട്ടകപ്പുള്ളിമാന്‍, അണ്ണന്തമ്പി, ഉല്ലോകനം


75411 Malayalam words
94618 English words
Hosted on DigitalOcean