മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അതിഥി Edit
    വിരുന്നുകാരന്‍, യാദൃശ്ചികമായി വന്നുചേരുന്ന ആള്‍
    a guest


അതിഥി Edit
    കന്മദം
    bitumen


Entries from Datuk Database

അതിഥി1(നാമം):: വിരുന്നുകാരന്‍, ഒരു മാസത്തിലധികം താമസിക്കാത്തവന്‍, വന്നിട്ടുപോയാല്‍ പതിനഞ്ചുനാള്‍ക്കുള്ളില്‍ വീണ്ടും വരാത്ത ആള്‍, യാദൃച്ഛികമായി വന്നുചേരുന്ന ആള്‍
അതിഥി1(നാമം):: അടിയന്തിരാദികള്‍ക്കു ക്ഷണപ്രകാരം വരുന്ന ആള്‍
അതിഥി2(നാമം):: കന്മദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ plaintively, snag, ബുദ്ധചരിതം, അചലകന്യക, അഗ്നിമുഖം


75411 Malayalam words
94618 English words
Hosted on DigitalOcean