Comment Section (അതിഥി)

അതിഥി Edit
    വിരുന്നുകാരന്‍, യാദൃശ്ചികമായി വന്നുചേരുന്ന ആള്‍
    a guest


അതിഥി Edit
    കന്മദം
    bitumen


Entries from Datuk Database

അതിഥി1(നാമം):: വിരുന്നുകാരന്‍, ഒരു മാസത്തിലധികം താമസിക്കാത്തവന്‍, വന്നിട്ടുപോയാല്‍ പതിനഞ്ചുനാള്‍ക്കുള്ളില്‍ വീണ്ടും വരാത്ത ആള്‍, യാദൃച്ഛികമായി വന്നുചേരുന്ന ആള്‍
അതിഥി1(നാമം):: അടിയന്തിരാദികള്‍ക്കു ക്ഷണപ്രകാരം വരുന്ന ആള്‍
അതിഥി2(നാമം):: കന്മദം

visit http://olam.in/ for details


comments powered by Disqus