അടുക്കല്‍ Edit
അടുത്ത്, കൂടെ, അടുക്കിവയ്ക്കല്‍, അടുത്തുവരുന്ന പ്രവൃത്തി
near, with,, arrangement, getting near
Entries from Datuk Database
അടുക്കല്‍1(അവ്യയം):: അടുത്ത്, അരികെ
അടുക്കല്‍1(അവ്യയം):: മുമ്പാകെ, സന്നിധാനത്തില്‍
അടുക്കല്‍1(അവ്യയം):: പക്കല്‍, ഓട്, കൂടെ
അടുക്കല്‍2(നാമം):: അടുക്കി വയ്ക്കല്‍, അടുക്കുന്ന ക്രിയ
അടുക്കല്‍2(നാമം):: അടുത്തു വരുന്ന പ്രവൃത്തി
visit http://olam.in/ for details
Do you have any comments about this word? Use this Section