Comment Section (അടുക്കല്‍)

അടുക്കല്‍ Edit
    അടുത്ത്, കൂടെ, അടുക്കിവയ്ക്കല്‍, അടുത്തുവരുന്ന പ്രവൃത്തി
    near, with,, arrangement, getting near


Entries from Datuk Database

അടുക്കല്‍1(അവ്യയം):: അടുത്ത്, അരികെ
അടുക്കല്‍1(അവ്യയം):: മുമ്പാകെ, സന്നിധാനത്തില്‍
അടുക്കല്‍1(അവ്യയം):: പക്കല്‍, ഓട്, കൂടെ
അടുക്കല്‍2(നാമം):: അടുക്കി വയ്ക്കല്‍, അടുക്കുന്ന ക്രിയ
അടുക്കല്‍2(നാമം):: അടുത്തു വരുന്ന പ്രവൃത്തി

visit http://olam.in/ for details


comments powered by Disqus