അടവ് Edit
പോലെ
അടവ് Edit
മുറ, യുദ്ധമുറ, തടസ്സം, വേലി, കൗശലം, അടുപ്പം, അടഞ്ഞ തുക
strategy,, obstruction, fence, cleverness, friendship, remitted amount
അടവ Edit
പൊന്നാരമീന്‍
Entries from Datuk Database
അടവ്(നാമം):: അടഞ്ഞിരിക്കല്‍, അടപ്പ്, തടസ്സം
അടവ്(നാമം):: മറവ്, രഹസ്യം, ഭദ്രത
അടവ്(നാമം):: അടച്ചുകെട്ടിയ സ്ഥലം, പുരയിടം
അടവ്(നാമം):: വേലി, മതില്‍
അടവ്(നാമം):: ക്രമം, മുറ, ആചാരം
അടവ്(നാമം):: പ്രയോഗകൗശലം, സാമര്‍ഥ്യം, ഉപായം
അടവ്(നാമം):: പോര്
അടവ്(നാമം):: പോരില്‍ ആക്രമണം തടയത്തക്കവണ്ണമുള്ള പ്രയോഗം, അഭ്യാസരീതി, ഉദാ: പതിനെട്ടടവും പയറ്റി
അടവ്(നാമം):: ഒരു സൈന്യവിഭാഗം, വകുപ്പ്
അടവ്(നാമം):: അടുപ്പം, ചേര്‍ച്ച
അടവ്(നാമം):: അടഞ്ഞതുക, കൊടുത്തുതീര്‍ത്ത മുതല്‍
അടവ്(നാമം):: അടഞ്ഞതുക സംബന്ധിച്ച കണക്ക്
അടവ്(നാമം):: അടങ്കമുള്ളത്
അടവ്(നാമം):: അടങ്കല്‍ പതിവായി നിശ്ചിതസാധനങ്ങള്‍ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, പറ്റുവരവ്
visit http://olam.in/ for details
Do you have any comments about this word? Use this Section