Comment Section (അടവ്)

അടവ് Edit
    പോലെ


അടവ് Edit
    മുറ, യുദ്ധമുറ, തടസ്സം, വേലി, കൗശലം, അടുപ്പം, അടഞ്ഞ തുക
    strategy,, obstruction, fence, cleverness, friendship, remitted amount


അടവ Edit
    പൊന്നാരമീന്‍


Entries from Datuk Database

അടവ്(നാമം):: അടഞ്ഞിരിക്കല്‍, അടപ്പ്, തടസ്സം
അടവ്(നാമം):: മറവ്, രഹസ്യം, ഭദ്രത
അടവ്(നാമം):: അടച്ചുകെട്ടിയ സ്ഥലം, പുരയിടം
അടവ്(നാമം):: വേലി, മതില്‍
അടവ്(നാമം):: ക്രമം, മുറ, ആചാരം
അടവ്(നാമം):: പ്രയോഗകൗശലം, സാമര്‍ഥ്യം, ഉപായം
അടവ്(നാമം):: പോര്
അടവ്(നാമം):: പോരില്‍ ആക്രമണം തടയത്തക്കവണ്ണമുള്ള പ്രയോഗം, അഭ്യാസരീതി, ഉദാ: പതിനെട്ടടവും പയറ്റി
അടവ്(നാമം):: ഒരു സൈന്യവിഭാഗം, വകുപ്പ്
അടവ്(നാമം):: അടുപ്പം, ചേര്‍ച്ച
അടവ്(നാമം):: അടഞ്ഞതുക, കൊടുത്തുതീര്‍ത്ത മുതല്‍
അടവ്(നാമം):: അടഞ്ഞതുക സംബന്ധിച്ച കണക്ക്
അടവ്(നാമം):: അടങ്കമുള്ളത്
അടവ്(നാമം):: അടങ്കല്‍ പതിവായി നിശ്ചിതസാധനങ്ങള്‍ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, പറ്റുവരവ്

visit http://olam.in/ for details


comments powered by Disqus