മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അട Edit
    ചുറ്റിത്തിരിയുക, സഞ്ചരിക്കുക, നടക്കുക, അടനം, സഞ്ചാരം


അട Edit
    ഒരു പലഹാരം, ഇലയപ്പം, പുളിയട, അരിയട


അട Edit
    അടയ്ക്കുക, കൂട്ടിച്ചേര്‍ക്കുക, നിറയ്ക്കുക, വാതില്‍ ബന്ധിക്കുക, മൂടുക, പ്രവര്‍ത്തനം, നിറുത്തുക, പണം ഒടുക്കുക, രക്ഷിക്കുക, അടച്ച കണ്ണുതുറക്കും മുമ്പെ- ഒരു നിമിഷത്തില്‍. അടച്ചു, ചെയ്യുക,- ധാരയായി ചെയ്യുക


അട Edit
    നാട്ടുബദാം


അട Edit
    ഒരുതരം അപ്പം, ഇലയട, പൂട്ട്, അടപ്പ്, പിടക്കോഴി മുട്ടയിന്മേല്‍ പതിയിരിക്കുന്നത്,, അടയിരിപ്പ്, തേനീച്ച തേന്‍ സംഭരിക്കാന്‍ മെഴുകുകൊണ്ടുണ്ടാക്കുന്ന സാമഗ്രി, ഒരു താളം,, അടതാളം, സാധനങ്ങളും വണ്ടിച്ചക്രങ്ങളും മറ്റും ഇളകിപ്പോകാതിരിക്കാന്‍ വയ്ക്കുന്ന, തട.
    flour-cake, lock, lid, incubation, brooding on eggs, honey-comb, a kind of rhythm, a chock used to stop the movement of things, wheel etc.


അട് Edit
    ചീയുക, ദ്രവിക്കുക, എരിയുക,


അട്
(പര്യായം) സഞ്ജീവനി


Entries from Datuk Database

അട1(-):: "അടയുക" എന്നതിന്‍റെ ധാതുരൂപം.
അട4(ധാതുരൂപം.):: ചുറ്റിത്തിരിയുക
അട2(നാമം):: ഒരു പലഹാരം, ഇലയട
അട3(നാമം):: പൂട്ട്, മൂടി, അടപ്പ്
അട3(നാമം):: വിശ്രമം
അട3(നാമം):: അഭയം
അട3(നാമം):: വെറ്റില
അട3(നാമം):: വിളക്ക്
അട3(നാമം):: പിടക്കോഴി മുട്ടയിന്മേല്‍ പതിയിരിക്കുന്നത്
അട3(നാമം):: മറ, (ഉദാ: കണ്ണട)
അട3(നാമം):: ഈട്, പണയം
അട3(നാമം):: തേനറക്കൂട്
അട3(നാമം):: സാധനങ്ങള്‍ മറിഞ്ഞുപോകാതിരിക്കാന്‍ വയ്ക്കുന്ന തട
അട5(നാമം):: ഒരു താളം, അട്ടതാളം
അട6(നാമം):: നാട്ടുബദാം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ expend, അപപ്രജാത, അഹര്‍മ്മുഖം, വാമനന്‍, വല്ല്


75411 Malayalam words
94618 English words
Hosted on DigitalOcean