മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഞ്ജനന്‍ Edit
    അഷ്ടദിഗ്ഗജങ്ങളിലൊന്ന്, പടിഞ്ഞാറേദിക്കിലെ ദിക്പാലകന്‍െറആന,, കദ്രുകുലത്തില്‍പ്പെട്ട ഒരു സര്‍പ്പം, ഇതിന് അനേകം തലകള്‍ഉണ്ട്., ഒരു മിഥില രാജാവ്,, ഹിരണ്യകശിപുവിന്‍െറ ഭാഗിനേയന്‍


Entries from Datuk Database

അഞ്ജനന്‍(നാമം):: അഷ്ടദിഗ്ഗജങ്ങളില്‍ ഒന്ന് (പടിഞ്ഞാറിന്റേത്)
അഞ്ജനന്‍(നാമം):: മിധിലയിലെ ഒരു രാജാവ്
അഞ്ജനന്‍(നാമം):: ഒരു നാഗം
അഞ്ജനന്‍(നാമം):: ഹിരണ്യകശിപുവിന്‍റെ ഭാഗിനേയന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ preside, reprehend, അച്ഛന്ന, അമ്ലമേഹം, അംഗഭൂപന്‍


75411 Malayalam words
94618 English words
Hosted on DigitalOcean