മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

buffet Edit
    അതിഥികള്‍ സ്വയം ഭക്ഷണം എടുത്ത് കഴിക്കുന്ന രീതി
    A meal set out on a, buffet at which guests help themselves


buffet Edit
    ആഘാതം
    Strike, beat repeatedly


buffet Edit
Verb
    strike against forcefully
eg: Winds buffeted the tent


buffet Edit
Verb
    strike, beat repeatedly
eg: The wind buffeted him


buffet Edit
Noun
    a piece of furniture that stands at the side of a dining room; has shelves and drawers


buffet Edit
Noun
    a meal set out on a buffet at which guests help themselves


buffet Edit
Noun
    usually inexpensive bar


Entries from Olam Open Database

Buffet(noun)::
    മുഷ്‌ടികൊണ്ടുള്ള ഇടി,
    പ്രാതികൂല്യം,
    ഭക്ഷ്യപദാര്‍ത്ഥങ്ങള്‍,
    അനര്‍ത്ഥം,
    വിളമ്പിവെച്ച ഭക്ഷണമേശ,
    ലഘുഭക്ഷണശാല,
    ബൂഫേ,
    അതിഥികള്‍ സ്വയം വിളമ്പിയെടുത്തു ഭക്ഷണം കഴിക്കുന്ന വിരുന്ന്‌,
    ലഘു ഭക്ഷണം വാങ്ങുകയും കഴിക്കുകയും ചെയ്യാവുന്ന മുറി അല്ലെങ്കില്‍ സ്ഥലം,
Buffet(verb)::
    സ്വയം വിളന്പിയെടുത്തു കഴിക്കുന്ന വിരുന്ന്,
    പ്രഹരിക്കുക,
    അടിക്കുക,
    തെരുതെരെ അടിക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ privacy, അധികാരസ്ഥ, അക്ഷുണ്ണ, കൃത്യാന്തരം, താലയന്ത്രം


75411 Malayalam words
94618 English words
Hosted on DigitalOcean