മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക്കാനി Edit
നാമം
    മധുരക്കള്ള്, പനങ്കള്ള്.
    Sweet toddy, Palmyra toddy.
Base: Tamil
More details: തെങ്ങ്, പന മുതലായ വൃക്ഷങ്ങളുടെ കൂമ്പ് ചതച്ച് അറ്റം മുറിച്ച് ചുണ്ണാമ്പു തേച്ച് അതിൽനിന്നെടുക്കുന്നു. കരിപ്പട്ടി, പതനി, പനം കൽക്കണ്ടം എന്നിവയെല്ലാം അക്കാനിയുടെ രൂപാന്തരങ്ങളാണ്.


Entries from Datuk Database

അക്കാനി(നാമം):: തെങ്ങില്‍നിന്നോ പനയില്‍നിന്നോ എടുക്കുന്ന മധുരക്കള്ള്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകല്, പ്രാണിപ്രപഞ്ചം, ബാഹുലകം, ചന്തമാക്കുക, അറാം


75411 Malayalam words
94618 English words
Hosted on DigitalOcean