അകപ്പ Edit
ഒരു രാഗം
അകപ്പ Edit
നാമം (ഏകവചനം)
മതില്, മതില്‍ക്കെട്ട്.
Compound wall.
അകപ്പ Edit
അകപ്പാന്‍ (തവി).
അകപ്പ Edit
നാമം (ഏകവചനം)
മതില്‍ക്കെട്ടിനകത്തുള്ള മേട.
അകപ്പ Edit
നാമം (ഏകവചനം)
(മതിലിനു ചുറ്റുമുള്ള) കിടങ്ങ് (അകത്തെ - അന്തര്‍ഭാഗത്തെ - ശത്രുക്കളില്‍ നിന്നു രക്ഷിക്കുന്നത്)
Entries from Datuk Database
അകപ്പ1(നാ. സംഗീ.):: ഒരു രാഗം
അകപ്പ2(നാമം):: തവി, കയില്‍
അകപ്പ3(നാമം):: മതില്‍ക്കെട്ട്, കോട്ടമതില്‍
അകപ്പ3(നാമം):: മതില്‍കെട്ടിനകത്തെ മേട
അകപ്പ3(നാമം):: കിടങ്ങ്
visit http://olam.in/ for details
Do you have any comments about this word? Use this Section