മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മൂര്‍ത്തി Edit
    ശരീരം, വിഗ്രഹം
    body, idol


Entries from Datuk Database

മൂര്‍ത്തി(നാമം):: ശരീരം
മൂര്‍ത്തി(നാമം):: വസ്തു
മൂര്‍ത്തി(നാമം):: ആളുടെ രൂപം
മൂര്‍ത്തി(നാമം):: പ്രതിമ, വിഗ്രഹം
മൂര്‍ത്തി(നാമം):: ശിവന്‍
മൂര്‍ത്തി(നാമം):: സൗന്ദര്യം
മൂര്‍ത്തി(നാമം):: കാഠിന്യം
മൂര്‍ത്തി(നാമം):: മൂര്‍ധാവ്
മൂര്‍ത്തി(നാമം):: പിശാച് (പ്ര.) മൂര്‍ത്തിതുള്ളുക = പിശാചുബാധിച്ചുതുള്ളുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ renovate, sociable, അപ്പയാവണക്ക്, അപദ്ധ്യസ്ത, ഉപേയം


75411 Malayalam words
94618 English words
Hosted on DigitalOcean